മരുതൂർപടി -കാവുങ്കൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് (എം) പുറമറ്റം മണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പുറമറ്റം ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാർഡിൽപ്പെടുന്ന മരുതൂർപടി -കാവുങ്കൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് (എം) പുറമറ്റം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏകദേശം 10 വർഷത്തിനുമുമ്പ് പുനരുദ്ധാരണം നടത്തിയ റോഡാണ് നടന്നുപോകാൻ പറ്റാത്ത അവസ്ഥയിലായിരിക്കുന്നത്. വാഹനം ഉപയോഗിക്കുന്നവർ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. കാവുങ്കൽ പ്രദേശത്തേക്കുള്ള ഏക റോഡും ഇതാണ്. ടി.എം.വി. റോഡിൽനിന്നും പടുതോട് -മല്ലപ്പള്ളി പ്രദേശത്തേക്ക് ഉള്ള എളുപ്പവഴിയാണ് ഈ റോഡ്. വാർഡ് പ്രസിഡന്റ് ഷിബു മരുതൂർ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് ടോജു കെ.ജെറോം ഉദ്ഘാടനംചെയ്തു. പി.സി. ഷാജഹാൻ, കെ.പി. രാജപ്പൻ, ജിജോ തടത്തിൽ, ജോമോൻ അങ്ങാടിപ്പാട്ട്, ബിനു കെ.മാത്യു, ബിനോ മലയിൽ, ജോർജ് മാത്യു പുഞ്ചകാല എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മഴക്കെടുതി അതിരൂക്ഷം; അസമിലും ഒഡീഷയിലും മിന്നൽ പ്രളയം, ഉത്തരേന്ത്യ കനത്ത ജാഗ്രതയിൽ

0
ന്യൂഡല്‍ഹി: മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും. രണ്ട് മരണം കൂടി...

കശുവണ്ടി അഴിമതി കേസ് ; കെ എ രതീഷ് പുറത്തേക്ക്

0
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പേറേഷൻ അഴിമതിക്ക് പിന്നാലെ ഖാദി ബോർഡ്...

നിറപുത്തരി രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആചാരപൂർവ്വമായ വരവേൽപ്പ് നൽകി

0
കോന്നി: ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നിറപുത്തരി ചടങ്ങിനായി സമർപ്പിക്കാനുള്ള വിശുദ്ധ നെൽക്കതിരുകളുമായി...

മഴ ശക്തമാകുന്നു ; സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ...