ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ചർച്ചകൾക്ക് അന്തിമരൂപം നൽകാൻ കേരള കോൺഗ്രസ് എം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ചർച്ചകൾക്ക് അന്തിമരൂപം നൽകാൻ കേരള കോൺഗ്രസ് എം. ഈ മാസം 24 ന് കോട്ടയത്ത് ചേരുന്ന ഉന്നതാധികാര സമിതി യോഗത്തിൽ ലോകസഭാ സീറ്റ്, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം എന്നിവ ചർച്ച ചെയ്യും. കോട്ടയത്തിനു പുറമേ മറ്റൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം നേരത്തെ എല്‍‌.ഡി.എഫിനോട് കേരള കോൺഗ്രസ് ഉന്നയിച്ചിരുന്നു. ഇടതുമുന്നണിയിൽ എത്തിയശേഷം ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുങ്ങുകയാണ് കേരള കോൺഗ്രസ് എം. ജോസ് കെ.മാണി ചെയർമാൻ ആയ ശേഷമുള്ള തെരഞ്ഞെടുപ്പിൽ കരുത്തു കാട്ടണമെന്നത് പാർട്ടിക്ക് വെല്ലുവിളിയാണ്. കോട്ടയത്തിനു പുറമെ ഇടുക്കിയോ പത്തനംതിട്ട സീറ്റോ അധികമായി ലഭിക്കണമെന്നതാണ് ആവശ്യം. എൽ.ഡി.എഫ് അംഗീകരിക്കാൻ ഇടയില്ല. അങ്ങനെയെങ്കിൽ സമ്മർദ്ദ തന്ത്രം ഉപയോഗിച്ച് സീറ്റ് ഉറപ്പിക്കണമെന്നാണ് പാർട്ടിയിലെ പൊതുവികാരം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...