കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജില്ലാ യുവജന സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പുല്ലാട്: കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ യൂത്ത് കമ്മീഷൻ യുവജന സംഗമം പുല്ലാട് കുന്നന്താനം മാർത്തോമ്മാ ചാപ്പലിൽ നടത്തി. കെസിസി ജില്ലാ പ്രസിഡൻ്റ് ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കമ്മീഷൻ ജില്ലാ ചെയർമാൻ റവ.വിപിൻ സാം തോമസ് അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ യുവജനസഖ്യം ജനറൽ സെക്രട്ടറി റവ.ബൈജു തോമസ് മുഖ്യ സന്ദേശം നൽകി. മാർത്തോമ്മാ യുവജനസഖ്യം സംഗീത വിഭാഗം ‘സ്വരലയം’ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

മാർത്തോമ്മാ ഗുരുകുലം ഡയറക്ടർ റവ.പോൾ ജേക്കബ്, ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ച് യുവജന വിഭാഗം സെക്രട്ടറി ഫാ. പോൾ കെ.സാമുവേൽ, ആൽബി അന്ന എബി, അബു എബ്രഹാം വീരപ്പള്ളി, റവ. പ്രിൻസ് ആർ. മൈലം, റവ.വിനോദ് കെ.ജോർജ്, റവ. ജസ്റ്റിൻ പാപ്പച്ചൻ, ഫാ.ഒ.എം.ശാമുവേൽ, അനീഷ് തോമസ്, ആശിഷ് ടി.വർഗീസ്, ഡെന്നീസ് സാംസൺ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...