ലക്ഷദ്വീപ് ജനതക്ക് നീതി ഉറപ്പാക്കുംവരെ സമരമുഖത്ത് ; കേരളാ മുസ്‌ലിം യുവജന ഫെഡറേഷൻ

For full experience, Download our mobile application:
Get it on Google Play

അടൂർ : കേരളാ മുസ്‌ലിം യുവജന ഫെഡറേഷൻ (കെ.എം.വൈ.എഫ്) അടൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ലക്ഷദ്വീപ് ജനതക്ക് നീതി ഉറപ്പാക്കാനും അഡ്മിനിസ്ട്രേറ്ററുടെ കിരാത നയങ്ങൾ തിരുത്താനും ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ ചത്വരം സംഘടിപ്പിച്ചു.

നീതി ഉറപ്പാക്കുംവരെ സമരമുഖത്ത് സജീവമാകുമെന്ന് യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മണ്ണടി അർഷദ് ബദ്‍രി എം.എഫ്.ബി  പ്രഖ്യാപിച്ചു. താലൂക്ക് പ്രസിഡന്റ് താജുദ്ധീൻ അടൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂസുഫ് മൗലവി, മഹ്മൂദ് മൗലവി, ഷാജഹാൻ മൗലവി, അഷ്റഫ് മൗലവി, നാസറുദ്ധീൻ മൗലവി എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...