കേരള പ്രദേശ് കർഷക കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ പ്രസിഡന്റായി അഡ്വ. ടി. എച്ച്.സിജുറാദീനെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരള പ്രദേശ് കർഷക കോൺഗ്രസ്സ്  പത്തനംതിട്ട ജില്ലാ പ്രസിഡന്റായി അഡ്വ: ടി. എച്ച്.സിജുറാദീനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്മാര്‍ – ശശി തടിയൂർ, മലയാലപ്പുഴ വിശ്വംഭരൻ, മണ്ണിൽ രാഘവൻ, കലഞ്ഞൂർ രാധാകൃഷ്ണപിള്ള, സലിം പെരുനാട്, ജോജി കഞ്ഞിക്കുഴി, ബേബി മൈലപ്ര, എ.അഷറഫ്, ജെ. വേണുഗോപാൽ.  ജനറൽ സെകട്ടറിമാരായി വല്ലാറ്റൂർ വാസുദേവൻ പിള്ള, സണ്ണിക്കുട്ടി കണ്ണനുമണ്ണിൽ, അഡ്വ. ആശാ കുമാരി, ഏബ്രഹാം സാമുവേൽ, ബാബു കെ. ഏബ്രഹാം, മനു തമ്മിൽ, റ്റിംകുട്ടി കാട്ടൂർ, വസന്ത് ചിറ്റാർ, അബോറ്റി ചിറയിൽ, കുര്യൻ സഖറിയ, രവീന കെ.എൻ, അജിമോൻ കൈലാത്ത്, കെ.കെ പ്രസാദ്, ഷാജി പന്തിനാലിൽ, തോമസ് ചെറിയാൻ, നെജീർ പന്തളം എം.കെ.ഗോപകുമാർ, ആർ. ശിവപ്രസാദ്, ജോസ് നെടുംമ്പുറത്ത്, രാജു നെടുവേലി മണ്ണിൽ, സി.കെ അർജുനൻ, ഷിബു വള്ളിക്കോട്, ഷിജു അറപ്പുരയിൽ. ട്രഷറര്‍ രാജശേഖരൻ പിള്ളയാണ്.  നിയോജകമണ്ഡലം പ്രസിസന്റന്മാരായി തിരുവല്ല – തോമസ് കോവൂർ, പത്തനംതിട്ട – അബ്ദുൽ കലാം ആസാദ്, റാന്നി – ജോർജ്ജ് ജോസഫ്, കോന്നി – സന്തോഷ് കുമാർ ജി.എസ്, അടൂർ – കെ.വി.രാജൻ എന്നിവരെയും തെരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക...

0
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ പത്തനംതിട്ട ഡി.സി.സി സ്വാഗതം ചെയ്തു

0
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....