കേരള പ്രവാസി സംഘം കോന്നി ഏരിയ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരള പ്രവാസി സംഘം കോന്നി ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി എൻ സദാശിവൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ രാജേന്ദ്രൻ റിപ്പോർട്ടും ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, ഏരിയ സെക്രട്ടറി ശ്യാംലാൽ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, പഞ്ചായത്ത് അംഗങ്ങളായ വി ശ്രീകുമാർ, എം ഷീബ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാൻ ആശിഷ് ലാൽ സ്വാഗതവും എം എസ് രാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം എസ് രാജൻ (പ്രസിഡന്റ്‌) പി എൻ സദാശിവൻ (സെക്രട്ടറി) ജിജോ, വിൽ‌സൺ ജോസഫ്, കൃഷ്ണപിള്ള (വൈസ് പ്രസിഡന്റ്‌) അജി നൈനാൻ, ലാൽ ഇസ്മായിൽ, സുധ രഞ്ജൻ (ജോയിന്റ് സെക്രട്ടറി) വി ശ്രീകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുനല്‍വേലിയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് വധശിക്ഷ

0
തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 47കാരനായ പാസ്റ്റർക്ക് വധശിക്ഷ...

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...