ജനങ്ങള്‍ കോവിഡ്‌ ഭീതിയിലാണെങ്കിലും സംസ്ഥാനത്ത് ഇന്നും സ്വർണ വില വർധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വില ശനിയാഴ്ച രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച്  ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയും ആണ് ഇന്നത്തെ സ്വർണ വില. തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഒരേ വില തുടർന്ന ശേഷം സ്വർണവില വെള്ളിയാഴ്ച വർധിച്ചിരുന്നു.

ഗ്രാമിന് 15 രൂപയും പവന് 120  രൂപയും വർധിച്ചു ഗ്രാമിന് 4465 രൂപയിലും പവന് 35,720 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കായിരുന്നു. അതേ സമയം ആർബിഐ അടുത്ത സോവറിൻ ഗോൾഡ് ബോണ്ട്  വില്പന  പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച  ആരംഭിക്കുന്ന ആദ്യ  ശ്രേണിയുടെ  വില്പന 21ന് അവസാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...