വിപണി പിടിക്കാൻ ഐടിസിയുടെ ‘കോക്കനട്ട് കോള’യെത്തുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊക്കകോളയും പെപ്‌സികോയും കുത്തകയാക്കി വെച്ചിരിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയിലേക്ക് കേരളത്തിന്റെ സ്വന്തം കരിക്കിൻ വെള്ളം പുതിയ ഭാവത്തിൽ രംഗപ്രവേശനം ചെയ്യുന്നു. കൊൽക്കത്ത ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയായ ഐടിസി ആണ് നാളികേരാധിഷ്ഠിതമായ പുതിയ കാർബണേറ്റഡ് പാനീയവുമായി വിപണിയിലെത്തുന്നത്. ‘ബി നാച്ചുറൽ കോക്കനട്ട് കോള’ എന്ന് പേരിട്ടിരിക്കുന്ന ഈ പാനീയം വിപണിയിൽ ഇതിനകം വലിയ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ‘സഹായ് ജി’ കുടിക്കാൻ ആഗ്രഹിച്ച നാരിയൽ കാ പാനി രാജ്യമൊട്ടാകെ തരംഗമാകുമ്പോൾ കേരളത്തിലെ നാളികേര കർഷകർക്കും ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി കൊണ്ട സുരേഖയെ ഉടൻ പുറത്താക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി

0
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മന്ത്രി കൊണ്ട സുരേഖയെ ഉടൻ...

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ; ദോഹ-ബെംഗളൂരു ഇൻഡിഗോ വിമാനം മസ്കറ്റിൽ അടിയന്തര ലാൻഡിങ്

0
മുംബൈ: പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു....

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...