ജയ്പൂരില്‍ യുപി ഉപമുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ വാക്കേറ്റം

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: ജയ്പൂരില്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പൊതു പ്രസംഗത്തിനിടെ വാക്കേറ്റം. ജയ്പ്പൂരിലെ വിദ്യാനഗര്‍ നഗര്‍ സ്റ്റേഡിയത്തില്‍ കേശവ് പ്രസാദ് മൗര്യയുടെ പൊതു പ്രസംഗത്തിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പിന്തുണക്കാര്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് മുദ്രാവാക്യം വിളിയുമായി അണികള്‍ എത്തിയതോടെയാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.

മാലി സമുദായത്തിന്റെ മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു കേശവ് പ്രസാദ് മൗര്യ. അതേസമയം കേശവ് പ്രസാദ് മൗര്യയുടെ അനുയായികളും മുദ്രാവാക്യം മുഴക്കി. ഇതോടെ ഏതാനും മിനിറ്റുകള്‍ ഉപമുഖ്യമന്ത്രിക്ക് പ്രസംഗം നിര്‍ത്തിവെക്കേണ്ടി വന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും ; തൃണമൂൽ വിമതരുമായി സഖ്യമില്ല

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ...

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...