കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേ​സി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യെ സ​മീ​പി​ക്ക​ണo : കോ​ണ്‍​ഗ്ര​സ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേ​സി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്. പാ​ക് സൈ​നി​ക​കോ​ട​തി​യു​ടെ വ​ധ​ശി​ക്ഷാ വി​ധി​ക്കെ​തി​രേ ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ല്‍ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കാ​ന്‍ കു​ല്‍​ഭൂ​ഷ​ന്‍ ജാ​ദ​വ് വി​സ​മ്മ​തി​ച്ചാ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ക​ര​ണം.

കേ​സി​ല്‍ പാ​കി​സ്ഥാ​നി​ല്‍​നി​ന്നും പ്ര​ത്യേ​കി​ച്ചൊ​ന്നും ഇ​നി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് മനു അ​ഭി​ഷേ​ക് സിം​ഗ്‌​വി പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ നാം ​കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ വി​ശ്വാ​സം അ​ര്‍​പ്പി​ച്ചേ മ​തി​യാ​കൂ. കു​ല്‍​ഭൂ​ഷ​ന്‍ ജാ​ദ​വി​ന് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ സാ​ധി​ക്ക​ണം. ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്നും സിം​ഗ്‌​വി ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തേ, പാ​ക്കി​സ്ഥാ​ന്‍റെ വാ​ദം ത​ള്ളി വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ന​ല്കാ​തി​രി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ അ​ധികൃ​ത​ര്‍ ജാ​ദ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു വ്യ​ക്ത​മാ​ണെ​ന്നു ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

2017 ലാ​ണ് ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച്‌ ഇ​ന്ത്യ​ന്‍ പൗ​ര​നും മു​ന്‍ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ന്‍ വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ജാ​ദ​വ് ദ​യാ​ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ഡോ​ണ്‍ ന്യൂ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2016 മാ​ര്‍​ച്ച്‌ മൂ​ന്നി​നാ​ണ് ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം, ഇ​റാ​നി​ല്‍​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു വ​ന്ന​താ​ണെ​ന്ന് ഇ​ന്ത്യ വാ​ദി​ക്കു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് കെ കെ രാ​ഗേഷ്

0
തിരുവനന്തപുരം: വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് സി പി ഐ...

കോന്നി വി.എൻ.എസ്. കോളേജിൽ വനമഹോത്സവത്തിന്റെ ഭാഗമായി ഏകദിന വർക്ക്‌ഷോപ്പ് ; സീഡ് ബോളുകൾ തയ്യാറാക്കി...

0
കോന്നി : വനമഹോത്സവം 2026 ന്റെ ഭാഗമായി കൊന്നപ്പാറ വി.എൻ.എസ്. കോളേജിൽ...

വ്യാജ പോക്സോ പരാതിയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവം ; എ.ഐ.വൈ.എഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്...

0
കോന്നി : വ്യാജ പോക്സോ പരാതിയിൽ നിരപരാധികളായ യുവാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്...