ഡ​ല്‍​ഹി​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. തെ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ വ​സ​ന്ത് വി​ഹാ​റി​ല്‍ നി​ന്ന് മ​ഹി​പാ​ല്‍​പൂ​രി​ലേ​ക്കാ​ണ് പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ കൊ​ണ്ടു​പോ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് പ്ര​തി​ക​ളാ​യ മൂ​ന്നു പേ​രും. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഈ ​മാ​സം ആ​റാം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍​പോ​യി മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി പ്ര​തി​ക​ളി​ല്‍ ര​ണ്ടു​പേ​രെ വ​സ​ന്ത് വി​ഹാ​ര്‍ മാര്‍​ക്ക​റ്റി​ല്‍​വെ​ച്ചു ​ക​ണ്ടു. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​മാ​യി 16 കാ​രി​യാ​യ പെ​ണ്‍​കു​ട്ടി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു.

ഇ​വ​ര്‍​ക്കൊ​പ്പം മാ​ര്‍​ക്ക​റ്റി​ല്‍ ക​റ​ങ്ങി​ന​ട​ക്കു​ന്ന​തി​നി​ടെ മൂ​ന്നാ​മ​ന്‍ കാ​റു​മാ​യെ​ത്തി പെ​ണ്‍​കു​ട്ടി​യെ ക​യ​റ്റി. പ്ര​തി​ക​ള്‍ മ​ഹി​പാ​ല്‍​പൂ​രി​ലെ ക​ട​യി​ല്‍​നി​ന്ന് മ​ദ്യം വാ​ങ്ങി. ന​ഗ​ര​ത്തി​ലൂ​ടെ കാ​റി​ല്‍ ക​റ​ങ്ങു​ന്ന​തി​നി​ടെ പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്റെ  വീ​ഡി​യോ​യും പ​ക​ര്‍​ത്തി. പ​രു​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....