ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ല്‍ നി​ന്നും വ​ന്‍ സ്രാ​വു​ക​ള്‍ ര​ക്ഷ​പെ​ടു​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ല്‍ നി​ന്നും വ​ന്‍ സ്രാ​വു​ക​ള്‍ ര​ക്ഷ​പെ​ടു​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കേ​സി​ല്‍ വ​ന്‍ സ്രാ​വു​ക​ള്‍ അ​ന്ന് പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ല്‍ കേ​ര​ള​ത്തി​ല്‍ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം ആ​വ​ര്‍​ത്തി​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. കേ​സ് അ​ന്വേ​ഷ​ണം ഒ​രു​ഘ​ട്ട​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മു​ന്നോ​ട്ട് പോ​യി​ല്ല. കൃ​ത്യ​മാ​യി അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ല്‍ കൊ​ല​ക​ള്‍ ആ​വ​ര്‍​ത്തി​ക്കു​മാ​യി​രു​ന്നി​ല്ല. ടി.​പി കേ​സി​ല്‍ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...