വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പേരാവൂര്‍ : പേരാവൂര്‍ സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിന്നും ക്ലാസ് കഴിഞ്ഞ് വരുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. സ്‌കൂൾ വിട്ട് വരുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ഹൈസ്‌കൂളില്‍നിന്ന് പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം വഴി മെയിന്‍ റോഡില്‍ പ്രവേശിക്കുന്നതിനിടെ കറുത്ത കാറില്‍നിന്ന് രണ്ടുപേര്‍ ഇറങ്ങി കുട്ടിയെ ബലമായി പിടിച്ചു കാറില്‍ കയറ്റാന്‍ ശ്രമിച്ചുവെന്നും കുതറിയോടിയാണ് രക്ഷപ്പെട്ടതെന്നുമാണ് വിദ്യാര്‍ഥി പറഞ്ഞത്. വിദ്യാര്‍ഥിയുടെ പിതാവ് സംഭവം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ പേരാവൂർ പോലീസ് അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...