കന്നുകാലികളുടെ അകിടിൽ കാണുന്ന പൊറ്റൻ ഇല്ലാതാക്കാൻ ഈ പൊടിക്കൈ മാത്രം മതി

For full experience, Download our mobile application:
Get it on Google Play

പോക്സ് ഇനത്തിൽപെടുന്ന പകർച്ചവ്യാധിയാണ് ഈ രോഗം. പ്രധാനമായും രണ്ടിനും വൈറസുകൾ സമ്മിശ്രമായി അകിടിൽ കാണാറുണ്ട്. ഗോട്ട് പോക്സ് വൈറസും ഓർഫ് വൈറസും ആകാനാണ് സാധ്യത. കൂടാതെ നിങ്ങളുടെ കന്നുകാലികൾക്ക് മൈക്രോ പ്ലാസ്മ ഇനത്തിൽപ്പെട്ട സൂക്ഷ്മാണുക്കളുടെ പാർശ്വ ബാധയും പിടിപെട്ടിരിക്കും.വൈറസ് രോഗത്തിന് ചികിത്സയില്ല.

പാർശ്വ അണുബാധ ആണെങ്കിൽ വെറ്റിനറി ഡോക്ടറെ സമീപിച്ച് ആന്റിബയോട്ടിക് കുത്തിവെപ്പ് നൽകണം. അകിട്, മുലക്കാമ്പുകൾ കഴുകി അവിടെ ബീറ്റാഡിൻ ഓയിൽമെന്റ് പുരട്ടുക. പൊറ്റൻ ഉള്ളിടത്തും ഇതേ ചികിത്സ തന്നെ ചെയ്യണം. രോഗം വന്നവയെ മാറ്റി പാർപ്പിക്കണം. അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കാൻ മറക്കരുത്. ആരോഗ്യമുള്ള കന്നുകാലികൾക്ക് ഗോട്ട് പോക്സ് വാക്സിൻ നൽകാം. രോഗാരംഭത്തിൽ തന്നെ വേരിയോളിനം 200 എന്ന ഹോമിയോ മരുന്ന് ഏതാനും തുള്ളികൾ പലപ്രാവശ്യമായി ഏതാനും ദിവസത്തേക്ക് നൽകുക. രോഗമില്ലാത്ത കന്നുകാലികൾക്കും ഇത് നൽകാം. ഇവിടെ പ്രതിരോധ ശക്തി ഇതുവഴി കൂടും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ

0
പത്തനംതിട്ട: ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ...

മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല , നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തി രണ്ട് മാസമായിട്ടും മന്ത്രിമാര്‍ക്ക് പേഴ്സണൽ...

എഎൻ-32 വിമാനാപകടത്തിന്‍റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ 1986-ലെ എഎൻ-32...

E20 പെട്രോൾ ; ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : രാജ്യത്ത് E20 പെട്രോൾ വ്യാപകമാക്കുന്നതിനിടെ ഉപഭോക്താക്കൾക്കിടയിൽ ഉയരുന്ന...