യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍​കൂ​ടി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍​കൂ​ടി പി​ടി​യി​ല്‍. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി പു​റ​മ​റ്റം തെ​ക്കേ​ക്ക​ര കൊ​ച്ചോ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ ഗിരീഷ്‌ കുമാ​ര്‍ (ഗു​രു​ജി -49), തി​രു​വ​ല്ല വ​ള്ളം​കു​ളം കാ​വു​മു​റി പു​ത്ത​ന്‍​പ​റ​മ്പില്‍ ഗോ​പി​ക വി​നീ​ത് (22) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്​ സ​മീ​പം ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ര്‍​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം.

10 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യി​രു​ന്നു യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഗിരീഷ്‌ കുമാ​റി​നെ​തി​രെ കോ​യി​പ്രം, തി​രു​വ​ല്ല എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി അ​ടി​പി​ടി​ക്കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​തി​നാ​ണ്​ ഗോ​പി​ക​യെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്ത​ത്. ഗാ​ന്ധി​ന​ഗ​ര്‍ എ​സ്.​എ​ച്ച്‌.​ഒ കെ. ​ഷി​ജി, എ​സ്.​ഐ​മാ​രാ​യ പ്ര​ദീ​പ് ലാ​ല്‍, മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ പ്ര​വീ​ണോ, രാ​ഗേ​ഷ്, അ​നീ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...