അഞ്ച് പന്തിൽ അഞ്ച് സിക്സ് ; വെടിക്കെട്ട് ബാറ്റിങ്ങുമായി വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡ്

For full experience, Download our mobile application:
Get it on Google Play

സതാംപ്ടണ്‍ : ഹണ്ട്രഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബാറ്റിങ് വെടിക്കെട്ടുമായി വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡ്. ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം സതേണ്‍ ബ്രേവും ട്രെന്‍ഡ് റോക്കറ്റ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെ ട്രെന്‍ഡ് റോക്കറ്റിന്റെ അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാനെ തുടര്‍ച്ചയായ അഞ്ചു പന്തുകളില്‍ പൊള്ളാര്‍ഡ് സിക്‌സര്‍ പറത്തി. ഹണ്ട്രഡ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ അഞ്ച് പന്തുകളാണുള്ളത്. ഈ അഞ്ചു പന്തും അതിര്‍ത്തി കടന്നു. നേരത്തേ 100 പന്തില്‍ എട്ടിന് 126 റണ്‍സെടുത്ത ട്രെന്‍ഡ് റോക്കറ്റ്‌സിനെതിരേ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് മികവില്‍ സതേണ്‍ ബ്രേവ് ഒരു പന്ത് മാത്രം ബാക്കിനില്‍ക്കേ രണ്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കി. 23 പന്തുകള്‍ നേരിട്ട പൊള്ളാര്‍ഡ് അഞ്ച് സിക്‌സും രണ്ട് ഫോറുമടക്കം 45 റണ്‍സെടുത്ത് റണ്ണൗട്ടാകുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...