Saturday, April 20, 2024 7:00 pm

പരിശോധനകള്‍ക്ക് പിന്നില്‍ എം.എല്‍.എ പി.വി ശ്രീനിജന്‍ തെളിവുകള്‍ പുറത്തു വിട്ട് കിറ്റെക്‌സ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍ ആണ് പരിശോധനകള്‍ക്ക് പിന്നില്‍ എന്ന ആരോപണത്തിലുറച്ച്‌ കിറ്റെക്‌സ്. കിറ്റെക്‌സിലെ തുടര്‍ച്ചയായ പരിശോധനകള്‍ക്കു പിന്നില്‍ പി.വി ശ്രീനിജന്‍ ആണെന്ന് നേരത്തേ തന്നെ കിറ്റെക്‌സ് ആരോപണമുന്നയിച്ചിരുന്നു.

Lok Sabha Elections 2024 - Kerala

എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്ന ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നല്‍കിയ കുറിപ്പും ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കത്തും കിറ്റെക്‌സ് പുറത്തുവിട്ടു. തൊഴില്‍ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പരിശോധനകള്‍ക്കായി ഉദ്യോഗസ്ഥരെ സമ്മര്‍ദം ചെലുത്തിയെന്നും കിറ്റെക്‌സ് ആരോപിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹരിത മാതൃകാ പോളിംഗ് ബൂത്ത് ഒരുക്കി ജില്ലാ ഭരണകൂടം

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ഹരിത...

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

0
കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി...

കല്ലാറ്റിൽ സഞ്ചാരികൊക്കുകൾ വിരുന്നെത്തി

0
കോന്നി : വിനോദ സഞ്ചാരികളിൽ കൗതുകമുണർത്തി കല്ലാറ്റിൽ സഞ്ചാരികൊക്കുകൾ വിരുന്നെത്തി. ഏഷ്യൻ...

ബാങ്കിന്റെ ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

0
ഇടുക്കി : നെടുങ്കണ്ടത്ത് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടിക്കിടെ ദേഹത്ത്...