നി​യ​മ​സ​ഭ​യി​ല്‍ കെ.​കെ. ല​തി​ക​യെ കൈ​യേ​റ്റം ചെ​യ്തെ​ന്ന കേ​സി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്ക് വാ​റ​ണ്ട്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭ​യി​ല്‍ കെ.​കെ. ല​തി​ക​യെ കൈ​യേ​റ്റം ചെ​യ്തെ​ന്ന കേ​സി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്ക് വാ​റ​ണ്ട്. എം.​എ. വാ​ഹി​ദ്, എ.​ടി. ജോ​ര്‍​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് വാ​റ​ണ്ട്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. കെ.​കെ. ല​തി​ക ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കോ​ട​തി നേ​രി​ട്ട് കേ​സ് എ​ടു​ത്ത​ത്. പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ന്‍ എം​എ​ല്‍​എ​മാ​ര്‍ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സ് അ​ടു​ത്ത മാ​സം ഒ​ന്നി​നു വീ​ണ്ടും പ​രി​ഗ​ണി​ക്കും. 2015 മാ​ര്‍​ച്ച്‌ 13ന് ​ബ​ജ​റ്റ് അ​വ​ത​ര​ണ വേ​ള​യി​ല്‍ ഇ​ട​തു​പ​ക്ഷ എം​എ​ല്‍​എ​മാ​രു​ടെ പ്ര​തി​ഷേ​ധം കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​തി​നി​ടെ ല​തി​ക​യ്ക്ക് മ​ര്‍​ദ​ന​മേ​റ്റു എ​ന്നാ​ണു കേ​സ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...