കോട്ടയം : കോട്ടയം താഴത്തങ്ങടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തുകയും ഗൃഹനാഥനെ മാരകമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് മോഷ്ടിക്കുകയും രക്ഷപെടാന്‍ ഉപയോഗിക്കുകയും ചെയ്ത KL 05 Y 1820 WAGON-R (PASSION RED COLOUR) കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക.
ഡി.വൈ.സ്.പി കോട്ടയം- 9497990050
എസ്.എച്ച്. ഒ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍- 9497987072
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ – 0481 2567210