കൊച്ചി മുസിരിസ് ബിനാലെ അവസാനിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മട്ടാഞ്ചേരി: കൊച്ചി മുസിരിസ് ബിനാലെ അവസാനിക്കുന്നു. കൊച്ചി ബിനാലെയുടെ സ്ഥിരംവേദിയായ ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ തീരരക്ഷാ സേനയ്‌ക്ക് കൈമാറിയതോടെയാണ് ബിനാലെയ്‌ക്ക് വേദി നഷ്ടമായത്. വെനീസ് ബിനാലെ മാതൃകയില്‍ 2012 ഡിസംബർ 12 നാണ് കൊച്ചി ബിനാലെ തുടങ്ങിയത് .
ഇടതു സഹയാത്രികരായ എം.എ. ബേബി, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരടങ്ങുന്ന സംഘമായിരുന്നു നടത്തിപ്പുകാർ . പിന്നീട് സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിദേശ വ്യവസായികളുടെ കൈകളിലേക്കെത്തി . കൊച്ചി മുസിരിസ് ബിനാലെയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് ഇരുപതരക്കോടി രൂപയാണെന്നാണ് കണ്ടെത്തൽ.

2012 ലെ ആദ്യ ബിനാലയ്‌ക്കായി 9 കോടി രൂപയും രണ്ടാം പതിപ്പിനായി 4 കോടിയും നല്‍കിയിരുന്നു. എന്നാല്‍ ഈ തുകയുടെ വിനിയോഗത്തിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ തയാറാകാതെ മൂന്നാം പതിപ്പിനായി 7.5 കോടി രൂപയും അനുവദിച്ചു.നിരോധിത സംഘടനകളുടെ പതാകകളുടെ പ്രദര്‍ശനം, ആസാദി കശ്മീര്‍ അവതരണം, സംഘാടകനായ റിയാസ് കോമു സ്ത്രീപീഡന കേസിലകപ്പെട്ടത് , സാമ്പത്തിക ക്രമക്കേട് തുടങ്ങി നിരവധി കാര്യങ്ങൾ ബിനാലെ അനിശ്ചിതത്വത്തിലാക്കാന്‍ കാരണമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...