കോടിഷ് നിധി തട്ടിപ്പ് : പ്രധാന പ്രതി അബ്ദുല്ലക്കുട്ടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോടിഷ് നിധി തട്ടിപ്പിലെ പ്രധാന പ്രതി അബ്ദുല്ലക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ നിക്ഷേപ പദ്ധതിയെന്ന പേരില്‍ ആളുകളില്‍ നിന്ന് പണം തട്ടിയെന്നാണ് പരാതി. കോഴിക്കോട് ഫറോക്കിലാണ് കോടിഷ് നിധി എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നത്. 2020 നവംബര്‍ മുതല്‍ നിക്ഷേപകര്‍ക്ക് പണമോ പലിശയോ ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് നിക്ഷേപകര്‍ പോലീസിനെ സമീപിച്ചത്. പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...

സിജെപി- കേന്ദ്രസർക്കാർ ചർച്ചക്ക് സാധ്യത മങ്ങുന്നു

0
ദില്ലി: സിജെപി- കേന്ദ്രസർക്കാർ ചർച്ചക്ക് സാധ്യത മങ്ങുന്നു. ആരുടെയും ഓഫീസിലോ വീട്ടിലോ...