മണിപ്പൂരില്‍ സൈനികനടക്കം രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍ : തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ മണിപ്പൂരില്‍ രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു. ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്‍ സൈനികനടക്കം രണ്ടുപേര്‍ക്കാണ് വെടിയേറ്റത്. സാമോരൂ മേഖലയിലെ വാനഗോയ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അക്രമികള്‍ രണ്ടുപേരെ വധിച്ചത്. ബി.ജെ.പി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു വധിക്കുന്ന തന്ത്രമാണ് അക്രമികള്‍ നടത്തുന്നതെന്ന് ബി.ജെ.പി ഘടകം ആരോപിച്ചു. അബുജാം ജോണ്‍, അബുജാം ശശികാന്ത എന്നിവരാണ് വീടിനടുത്ത് വെച്ച്‌ കൊല്ലപ്പെട്ടത്. ജോണ്‍ സംഭവ സ്ഥലത്തുവെച്ചും ശശികാന്ത എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...