എ​ല്‍​ഡി​എ​ഫി​ലേ​ക്ക് വ​ര​​ണ​മെ​ങ്കി​ല്‍ കാ​പ്പൻ എം​എ​ല്‍​എ സ്ഥാ​നം രാ​ജി വെ​യ്ക്ക​ണം ; കോ​ടി​യേ​രി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : മാ​ണി സി കാ​പ്പ​ന്‍റെ എ​ല്‍​ഡി​എ​ഫ് പ്ര​വേ​ശ​നവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.
​കാ​പ്പ​ന് എ​ല്‍​ഡി​എ​ഫി​ലേ​ക്ക് വ​രാ​നാ​കി​ല്ലെ​ന്നും വ​ര​ണ​മെ​ങ്കി​ല്‍ അ​ദ്ദേ​ഹം എം​എ​ല്‍​എ സ്ഥാ​നം രാ​ജി വെ​യ്ക്ക​ണ​മെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം കാ​പ്പ​ന്‍ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു.

യു​ഡി​എ​ഫി​ല്‍ ത​ന്നെ ത​ഴ​യു​ന്നു​വെ​ന്നാ​യി​രു​ന്നു കാ​പ്പ​ന്‍റെ ആ​രോ​പ​ണം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കാ​പ്പ​ന്‍ എ​ല്‍​ഡി​എ​ഫി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മോ​യെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത്. ‍സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് സം​ഘം മാ​ട​പ്പ​ള്ളി​യി​ലേ​ക്കു പോ​യ​പ്പോ​ള്‍ വി​ളി​ക്കാ​ഞ്ഞ​തും മു​ട്ടി​ല്‍ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​ഡി​എ​ഫ് സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​തുമാണ് കാ​പ്പ​നെ പ്ര​കോ​പി​പ്പി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....