കൊടുമണ്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കൊടുമണ്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കോവിഡ് പോസിറ്റീവായ രോഗികൾക്ക് ഉപയോഗിക്കുന്നതിനായി പള്‍സ് ഓക്സിമീറ്ററുകള്‍  നല്‍കി. കൊടുമണ്‍ എസ്.എച്ച്.ഓ അശോക്‌ കുമാര്‍ കൊടുമണ്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡിവിന്‍ സംഗീതിനാണ് 16 ഉപകരണങ്ങള്‍ കൈമാറിയത്. ചടങ്ങില്‍ കൊടുമൺ ജനമൈത്രി ബീറ്റ് ഓഫീസർമാരായ നൗഷാദ്, ശ്രീകാന്ത്, ചന്ദനപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിത, ജയരാജ് , ആനി, റസീന എന്നിവർ സംബന്ധിച്ചു.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....