അങ്ങാടിക്കൽ സർവിസ് സഹകരണ ബാങ്ക് മുഖേനയുള്ള ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : അങ്ങാടിക്കൽ സർവിസ് സഹകരണ ബാങ്ക് മുഖേനയുള്ള ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത് സി.പി.എമ്മിന്റെ  പ്രാദേശിക നേതാക്കളെന്ന് പരാതി. ബാങ്ക് ജീവനക്കാർ പെൻഷൻ വിതരണം ചെയ്യാനാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾ പെൻഷൻ വിതരണം ഏറ്റെടുത്തതായി കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇതുമൂലം ഗുണഭോക്താക്കൾക്ക് യഥാർഥ പെൻഷൻ ലഭിക്കുന്നിെല്ലന്ന പരാതികളും വ്യാപകമാണ്. ഇക്കാര്യങ്ങൾ അറിഞ്ഞിട്ടും അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...