കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 14-ന്

For full experience, Download our mobile application:
Get it on Google Play

റാന്നി : കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 14-ന് രാവിലെ 11-ന് നടക്കും. പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ എം.എസ്.സുജാത അവിശ്വാസത്തിലൂടെ പുറത്തായതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വനിതാ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗങ്ങൾ ഇല്ലാത്തതിനാൽ സി.പി.എം. അംഗത്തെ കോൺഗ്രസ് നേരത്തേ പിന്തുണയ്ക്കുകയായിരുന്നു. 13- അംഗ ഭരണസമിതിയിൽ കോൺഗ്രസ്-ഏഴ്, ബി.ജെ.പി. മൂന്ന്, സി.പി.എം. രണ്ട്, സി.പി.ഐ.-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എമ്മിനും ബി.ജെ.പി.ക്കും മാത്രമാണ് വനിതാ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗങ്ങളുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...