വീണ്ടും കുഴല്‍പ്പണ വേട്ട: 18.66 ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി രണ്ടുപേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊടുവള്ളി : കൊടുവള്ളിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 18.66 ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി രണ്ടു പേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി ഞെള്ളോറമ്മല്‍ സക്കരിയ്യ, കൊടുവള്ളി പുഴങ്കര മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി കൊടുവള്ളി മാര്‍ക്കറ്റ് റോഡില്‍ കൊടുവള്ളി എസ്.ഐ. എ സായൂജ്കുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ സുനില്‍കുമാര്‍, അജിത്ത്, ദില്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. കഴിഞ്ഞ ദിവസം പതിനൊന്നര ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി ആവിലോറ സ്വദേശി നെല്ലാങ്കണ്ടിയില്‍ പോലീസിന്‍റെ പിടിയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....