കൊല്ലം – എഗ്മോർ സ്പെഷ്യൽ ട്രെയിൻ തിങ്കൾ മുതൽ സർവീസ് പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് നിന്ന് എഗ്മോർ ട്രെയിൻ തിങ്കൾ മുതൽ സർവീസ് തുടങ്ങും. സ്പെഷ്യൽ സർവീസാണ് പുനരാരംഭിക്കുന്നത്. കോവിഡിനെ തുടർന്ന് നിർത്തിവെച്ച സർവീസാണ് പുനരാരംഭിക്കുന്നത്. ചെന്നൈ മലയാളികളുടെ സ്വപ്നമായിരുന്ന എഗ്മോര്‍–ചെങ്കോട്ട–കൊല്ലം പ്രതിദിന ട്രെയിന്‍ സര്‍വീസ്. തീര്‍ഥാടന കാലങ്ങളില്‍ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്കെത്താന്‍ ഏറ്റവും അടുത്ത റെയില്‍ മാര്‍ഗം കൂടിയാണിത്. കോഡിനെ തുടർന്ന് നിര്‍ത്തിവെച്ച സർവീസുകൾ പുനരാരംഭിക്കുന്നതോടെ യാത്രക്കാർ നേരിട്ട പ്രശ്നങ്ങൾക്ക് താൽക്കാലിക ആശ്വാസമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...