കോവിഡ് വ്യാപനത്തിന് സാധ്യത ; കൊല്ലത്ത് ഹാര്‍ബറുകളും മത്സ്യലേല ഹാളുകളും അടച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവജാഗ്രതയില്‍ കൊല്ലം  ജില്ലാ ഭരണകൂടം. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹാര്‍ബറുകളുടെയും മത്സ്യലേല ഹാളുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി  ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാര്‍ബറുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ ഫലവത്താകാത്തത് സംബന്ധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് വ്യാപന സാധ്യത തടയുന്നതിനായി കണ്ടെയ്ന്‍മെന്റ്  സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാമൂഹ്യ വ്യാപനത്തിന്റെ  സാധ്യതയുള്ളതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുളള പ്രദേശങ്ങളിലും അതീവ ജാഗ്രത സ്വീകരിക്കണം.

 

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...