ദേശീയപാത അതോറിറ്റി കൊല്ലം ബൈപ്പാസിലെ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ദേശീയപാത അതോറിറ്റി കൊല്ലം ബൈപ്പാസിലെ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു. 10 ശതമാനം വര്‍ദ്ധനവ് ഇന്നലെയാണ് നിലവില്‍ വന്നത് . കുരീപ്പുഴ ടോള്‍ പ്ളാസയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂര പരിധിയില്‍ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രതിമാസം നല്‍കേണ്ട തുക 285 ല്‍ നിന്ന് 315 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് ചുവടെ. ഫാസ് ടാഗ് ഇല്ലാത്തവര്‍ക്ക് ഇരട്ടി തുക നല്‍കേണ്ടി വരും. വാഹനങ്ങളുടെ വിഭാഗം, ഒരുവഴിക്ക് മാത്രം, ഒരു ദിവസത്തിനുള്ളിലെ മടക്കയാത്ര, പ്രതിമാസ നിരക്ക് (50 യാത്രകള്‍ക്ക്), ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വ്യാവസായിക വാഹനം എന്ന ക്രമത്തില്‍.

കാര്‍, ജീപ്പ്, വാന്‍ – 25(25) – 35(40) – 780 (885) – 10 (15)
എല്‍.സി.വി, എന്‍.ജി.വി, മിനി ബസ് – 40 (45) – 55 (65) – 1260 (1430) – 20 (20)
ബസ്, ട്രക്ക് രണ്ട് ആക്സില്‍ – 80 (90) – 120 (135) – 2640 (3000) – 40 (45)
വ്യാവസായിക വാഹനം (3 ആക്സില്‍) – 85 (100) – 130 (145) – 2880 (3275) – 45 (50)
കണ്‍സ്ട്രക്ഷന്‍ മെഷിനറി (4-6 ആക്സില്‍) – 125 (140) – 185 (210) – 4140 (4705) – 60 (70)
ഏഴില്‍ കൂടുതല്‍ ആക്സില്‍ – 150 (170) – 225 (260) – 5040 (5730) – 75 (85)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...