കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിൽ അന്നദാനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ഭാരത് ലജന മൾട്ടിസ് സ്റ്റേറ്റ് ഹൗസിങ്ങ് സൊസൈറ്റി പത്തനംതിട്ട ബ്രാഞ്ചിൻ്റെ ആദ്യ സംരംഭമായ സാന്ത്വന പരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സൊസൈറ്റി ചെയർമാൻ ആർ പ്രേംകുമാറിൻ്റെ ജൻമദിനമായ ബുധനാഴ്ച്ച കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിൽ അന്നദാനം നടത്തി. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അന്നദാനം ഉദ്ഘാടനം ചെയ്തു. ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷത വഹിച്ചു.

ബി എൽ എം സൊസൈറ്റി ഭരണ സമിതി അംഗങ്ങളായ സി എസ് വിജയൻ ,രാജേഷ് കുമാർ, ഹരികൃഷ്ണൻ, കെ കെ മുരളീധരൻ, സി കെ പൊന്നമ്മ, കെ രാജി, സി എൽ ബിന്ദു, ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ എസ് ശശികുമാർ ,ജോയിൻ്റ് സെക്രട്ടറി ടി രാജേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം തുളസി മണിയമ്മ, എം എസ് ഗോപിനാഥൻ, സ്നേഹാലയം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സോമനാഥൻ, ആർ ഗോവിന്ദ്, ബിജു ഇല്ലിരിക്കൽ, ശ്യാംകുമാർ, സുരേഷ് ചിറ്റിലകാട്, കെ മകേഷ് എന്നിവർ പങ്കെടുത്തു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...

സിജെപി പ്രതിഷേധം ; ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

0
ദില്ലി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാൽ നെഹ്റു...