കോന്നി കരിയാട്ടം : രോഗികൾക്ക് ആശ്വാസമേകി മെഡിക്കൽ ക്യാമ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായി ഗവ. മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. മഴക്കാല രോഗങ്ങൾ വ്യാപകമായ സമയത്ത് നടന്ന ക്യാമ്പ് രോഗികൾക്ക് ആശ്വാസമായി. കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് ക്യാമ്പ് നടന്നത്. സ്പെഷ്യാലിറ്റി വിഭാഗങ്ങളിലുള്ള ഡോക്ടർമാരുൾപ്പടെ 11 ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. 484 പേർ ചികിത്സ തേടിയെത്തി.

തികച്ചും സൗജന്യമായി നടത്തിയ ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്ക് മെഡിക്കൽ കോളേജിൽ അതിനുള്ള സൗകര്യം ഒരുക്കും. അവർക്കാവശ്യമുള്ള പരിശോധനകളും നടത്തും. മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ക്യാമ്പുകളിൽ എത്തുന്ന അർഹതപ്പെട്ടവർക്ക് പൂർണ്ണമായും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : ക്രൈംബ്രാഞ്ചിനെ അന്വേഷണ ചുമതല ഏൽപ്പിക്കും ; മന്ത്രി...

0
തിരുവനന്തപുരം : ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍....

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി സ്ത്രീയും കുട്ടികളും ; കസ്റ്റഡിയിലെടുത്തത് നീക്കി

0
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ്...

പാണക്കാട് മണ്ണിടിച്ചിൽ : ‘ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച, കർശന നടപടി സ്വീകരിക്കും’...

0
മലപ്പുറം : പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി...

പുനലൂരിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ്...