എസ് എൻ ഡി പി അഴൂർ – കൊടുന്തറ പ്രാദേശിക സമിതി വാർഷിക പൊതുയോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എസ്‌. എൻ.ഡി. പി. യോഗം പത്തനംതിട്ട ടൗൺ ശാഖ നമ്പർ 86, അഴൂർ-കൊടുന്തറ പ്രാദേശിക സമിതിയുടെ 29-)o മത് വാർഷിക പൊതുയോഗം പത്തനംതിട്ട എസ്‌ എൻ ഡി പി യൂണിയൻ പ്രസിഡന്റ്‌ കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് ശ്യാമ ശിവൻ അധ്യക്ഷത വഹിച്ചു.
എസ്‌. എൻ. ഡി. പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി. പി. സുന്ദരേശൻ ഗുരുപ്രഭാഷണവും പത്തനംതിട്ട എസ്‌ എൻ ഡി പി യൂണിയൻ കൗൺസിലർ ജി. സോമനാഥൻ അനുഗ്രഹ പ്രഭാഷണവും എസ്‌ എൻ ഡി പി പത്തനംതിട്ട ടൗൺ 86 -)ആം നമ്പർ ശാഖ പ്രസിഡന്റ്‌ സി. ബി. സുരേഷ് കുമാർ മുഖ്യപ്രഭാഷണവും നടത്തി.

പ്രാദേശിക സമിതി സെക്രട്ടറി രാജപ്പൻ വൈദ്യൻ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. എം. എൻ. സുരേഷ് കുമാർ, സി. കെ. സോമരാജൻ, എസ്‌. ഹരിലാൽ, അഡ്വ. രജിത ഹരി, സുജിത ബിജു, ഷൈനി സുരേഷ്, അഭിരാജ്. വി. ആർ, എം. ടി. ഷാജി, ഇ. ബി. പ്രദീപ്‌ കുമാർ, കെ. കെ. കോമളവല്ലി, ജയ ഷാജി എന്നിവർ സംസാരിച്ചു. സമിതി വനിതാ സംഘം ആഭിമുഖ്യത്തിൽ അത്തപ്പൂക്കളം ഒരുക്കലും പൊതുയോഗത്തിന് ശേഷം ഓണസദ്യയും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...

ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് യു എസ് മിസൈലാക്രമണം ; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി...

കാർ യാത്രികരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചു....