കോന്നി മെഡിക്കൽ കോളേജ് റോഡിനിരുവശവുമുള്ള കയ്യേറ്റം അവസാനിപ്പിക്കണം : സി പി ഐ ഐരവൺ ലോക്കൽ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് റോഡിന് ഇരുവശവും ഉള്ള റവന്യു – കൃഷി ഭൂമിയിലെ കയ്യേറ്റങ്ങൾ അവസാനിപ്പിക്കണമെന്നും കയ്യേറിയ ഭൂമി തിരികെ പിടിക്കണമെന്നും സി പി ഐ ഐരവൺ ലോക്കൽ സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു.

തുളസീധരൻ നായർ, മണിയമ്മ രാമചന്ദ്രൻ തുടങ്ങിയവർ അടങ്ങിയ പ്രിസീഡിയം സമ്മേളനം സംസാരിച്ചു. സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, വിജയ വിൽസൺ, ബിനോയ്‌ ജോൺ, ജോൺ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിജയ വിൽസൺ(സെക്രട്ടറി), ബിനോയ്‌ ജോൺ (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...