കോന്നിയിൽ പൈപ്പ് വെള്ളത്തിന് ഒപ്പം വരുന്നത് ടാറും ചെളിയും

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മൂവാറ്റുപുഴ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി  കോന്നിയിലെ കുടിവെള്ള പൈപ്പ് ലൈനുകൾ ഇളക്കി മാറ്റിയതിന് ശേഷം ജല വിതരണ ടാപ്പുകൾ തുറന്നാൽ വെള്ളത്തിനൊപ്പം പുറത്ത് വരുന്നത് ടാറും ചെളിയുമാണ്.

ടാർ ഉരുകിയ നിലയിലാണ് പുറത്തേക്ക് ഒഴുകുന്നത്. ഇത് മൂലം ജല വിതരണം മുടങ്ങുന്നതിനും കാരണമാകുന്നുണ്ട്. ടാർ ഉരുകി വരുന്ന വെള്ളം ഉപയോഗിക്കുന്നത് മൂലം ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. കോന്നിയിലെ   മിക്ക പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചപ്പോഴുള്ള സൂഷ്മതക്കുറവാണ് ഇങ്ങനെയുണ്ടാകുവാന്‍ കാരണമെന്നും പൈപ്പുകളില്‍ കടന്നുകൂടിയ മാലിന്യങ്ങള്‍ എത്രയുംവേഗം നീക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...