കോന്നിയിൽ ശിശുദിനാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ വിപുലമായ രീതിയിൽ ശിശുദിനാഘോഷ പരിപാടികൾ നടന്നു. പൂർണ്ണമായും കുട്ടികളുടെ നിയന്ത്രണത്തിൽ ആണ് ശിശുദിനാഘോഷം നടന്നത്. കോന്നി ബ്ലോക്ക് തല ശിശുദിനാഘോഷ പരിപാടികൾ കോന്നി ആർ വി എച്ച് എസ് എസ് ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പി ടി ഐ പ്രസിഡണ്ട് മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഫ്‌ളാഗ് ഓഫ് നിർവഹിക്കുകയും ശിശുദിന സന്ദേശം നൽകുകയും ചെയ്തു. കോന്നി എ ഇ ഓ സന്ധ്യ എസ്, ശ്രീജ പി വി, പ്രിൻസിപ്പൽ സുനിൽ ആർ തുടങ്ങിയവർ സംസാരിച്ചു.

കോന്നി ആർ വി എച്ച് എസ് എസ് ൽ നിന്നും ആരംഭിച്ച ശിശുദിന റാലി കോന്നി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സമാപിച്ചു.തുടർന്ന് നടന്ന സമാപന സമ്മേളനം കുട്ടികളുടെ പ്രധാന മന്ത്രി മുസ്‌ലിയാർ മോഡൽ എൽ പി സ്‌കൂൾ വിദ്യാർത്ഥി സിയാ സുമൻ ഉദ്ഘാടനം ചെയ്തു.വള്ളിക്കോട് ജി എൽ പി എസ് സ്‌കൂൾ വിദ്യാർത്ഥിനി ദേവശ്രീ ആർ അധ്യക്ഷത വഹിച്ചു.കോന്നി ജി എച്ച് എസ് എസ് വിദ്യാർത്ഥിനി ദേവപ്രീയ ശിശുദിന സന്ദേശം നൽകി.

നിയാ റജി,സ്നേഹ സാജൻ തുടങ്ങിയവർ ശിശുദിന ഗാനം ആലപിച്ചു.കോന്നി എം എൽ എ കെ യു ജെനീഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി,ബ്ലോക്ക് അംഗം തുളസീമണിയമ്മ,ജില്ലാ പഞ്ചായത്ത് അംഗം വി റ്റി അജോമോൻ,ഗ്രാമ പഞ്ചായത്ത് അംഗം ഉദയകുമാർ കെ ജി,കോന്നി എ ഇ ഓ സന്ധ്യ എസ്,ആർ വി എച്ച് എസ് എസ് എച്ച് എം ശ്രീകുമാർ,കോന്നി ജി എച്ച് എസ് എസ് എസ് എം സി ചെയർമാൻ രാജു എച്ച് എം ശ്രീജ പി വി,നാടിനെ നിസാർ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

70 കോടി സ്ത്രീകൾ രാജ്യത്തിന്റെ കരുത്ത് ; മനുസ്മൃതിയിലെ പരാമർശങ്ങൾ ലജ്ജാകരം : രാഹുൽ...

0
പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ്...

സജ്ജൻകുമാറിനെ വാഴ്ത്തി ദീപേന്ദ്ര ഹൂഡ ; പ്രതിഷേധവുമായി സിഖ് സംഘടനകൾ

0
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ...

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...