കോന്നി ഐരവൺ കൊടിഞ്ഞുമൂല കടവിൽ വിദ്യാർത്ഥിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കോന്നി :  ഐരവൺ കൊടിഞ്ഞുമൂല കടവിൽ കുളിക്കുവാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി .കോന്നി എൻ എസ് എസ് കോളേജ് കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥി പുനലൂർ ശാസ്താംകോണം ശ്രീനന്ദനം വീട്ടിൽ ശ്രീലാൽ എം(20) നെയാണ് ഉച്ചകഴിഞ്ഞ് രണ്ടരയോടെ കാണാതായത്.
സുഹൃത്തുക്കൾക്കൊപ്പം മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താൻ എത്തിയ ശ്രീലാൽ കുളിക്കുന്നതിനായി കടവിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി ഒഴുക്കിൽ പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്തുകൾ വെള്ളത്തിലേക്ക് ചാടിയെങ്കിലും ശ്രീലാലിനെ കണ്ടെത്താനായില്ല.കോന്നി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...