തണ്ണിത്തോട്ടില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യ വില്‍പ്പന വ്യാപകം

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലകളിൽ വാഹനങ്ങളിൽ എത്തിച്ചുവില്പന നടത്തുന്ന പച്ച മത്സ്യം ഭക്ഷ്യ യോഗ്യമല്ലെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസങ്ങളിൽ തണ്ണിത്തോടിന്റെ മലയോര മേഖലകളിൽ എത്തിച്ചു വില്പന നടത്തിയ പച്ച മത്സ്യമാണ് ഭക്ഷ്യ യോഗ്യമല്ലെന്ന്‌ നാട്ടുകാർ പരാതിപ്പെടുന്നത്

മീൻ കറിവെച്ചു ഭക്ഷിച്ചപ്പോൾ ചില രാസവസ്തുക്കളുടെ രുചി അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. പലരും കറിവെച്ച മത്സ്യം ഭക്ഷിക്കാനാകാതെ ഉപേക്ഷിച്ചു. മീൻ വൃത്തിയാക്കുമ്പോൾ രൂക്ഷ ഗന്ധം അനുഭവപ്പെട്ടെന്നും ഇവര്‍ പറയുന്നു. വളർത്തുമൃഗങ്ങൾക്ക്  മത്സ്യം നൽകിയത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ആരോഗ്യ വകുപ്പും ബന്ധപ്പെട്ട അധികാരികളും പരിശോധനകള്‍ കര്‍ശനമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...