പെൻഷനേഴ്സ് യൂണിയൻ കോന്നി താഴം യൂണിറ്റ് വാർഷിക സമ്മേളനം

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോന്നി താഴം യൂണിറ്റ് വാർഷിക സമ്മേളനം കോന്നി വ്യാപാരഭവനിൽ ജില്ല കമ്മറ്റി അംഗം സി.പി ഹരിദാസ് ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.പി അയ്യപ്പൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ രാമചന്ദ്രൻ നായർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. യോഗത്തിൽ എഴുപതിയഞ്ചു വയസു പൂർത്തിയായ പെൻഷൻകാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക്‌ കമ്മിറ്റി അംഗം കെ.മുരളിദാസ് വരണാധികാരിയായി ഇ.പി അയ്യപ്പൻ നായരെ പ്രസിഡന്റ്‌ ആയും രാജശേഖരൻനായരെ സെക്രട്ടറി ആയും പി.ഇ മാത്യു വിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. കെ.പി സുമതി നന്ദി പറഞ്ഞു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...