കോന്നി – ഭാര്യയേയും വളര്‍ത്തു മകനെയും വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : ദമ്പതികളും വളര്‍ത്തു പുത്രനും വീട്ടില്‍ മരിച്ച നിലയില്‍. പയ്യനാമണ്‍ പത്തലുകുത്തി തെക്കിനേത്ത് പരേതനായ ടി.എസ്. സാമുവലിന്റെ മകന്‍ സോണി (53), ഭാര്യ റീന (45), വളര്‍ത്തുപുത്രന്‍  റിയാന്‍ (7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയേയും വളര്‍ത്തു മകനെയും വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം സോണി തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കം ഉള്ളതായിട്ടാണ് വിവരം. സമീപത്ത് ദുര്‍ഗന്ധം വമിച്ചതോടെ ഇന്ന് രാവിലെ എട്ടുമണിയോടെ പരിസരവാസികളായ ബന്ധുക്കളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബന്ധുക്കളുമായും സമീപവാസികളുമായും ഇവര്‍ക്ക് അടുപ്പം ഉണ്ടായിരുന്നില്ല. ദമ്പതികള്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല. ഒരു കുട്ടിയെ എടുത്തു വളര്‍ത്തിയിരുന്നു. കോന്നി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...