വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് മു​ന്നി​ല്‍ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ചെ​റു​തു​രു​ത്തി : വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് മു​ന്നി​ല്‍ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റ്​ ചെ​യ്തു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ല്ല​പ്പു​ഴ കു​റു​വ​ട്ടൂര്‍ മൂ​ത്തേ​ട​ത്ത് വീ​ട്ടി​ല്‍ സു​ഹൈ​ലി​നെ​യാ​ണ്​ (21) ചെ​റു​തു​രു​ത്തി പോ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ദേ​ശ​മം​ഗ​ല​ത്തെ​ത്തി​യ ഇ​യാ​ള്‍ സ്കൂ​ളി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് മു​ന്നി​ലാ​ണ്​ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. കു​ട്ടി​ക​ള്‍ അ​ധ്യാ​പ​ക​രോ​ട് പ​രാ​തി​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന്​ ചെ​റു​തു​രു​ത്തി പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ ഉ​റ​പ്പാ​ക്കി​യാ​ണ് എ​സ്.​ഐ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കു​ട്ടി​ക​ള്‍ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​താ​യും കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...