മുണ്ടക്കയം കൂട്ടിക്കൽ ചപ്പാത്തിൽ ഒഴുക്കിൽ പെട്ടയാളെ രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : കൂട്ടിക്കലില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടയാളെ രക്ഷപെടുത്തി. കൂട്ടിക്കല്‍ സ്വദേശിയായ റിയാസ് എന്ന യുവാവാണ് പുല്ലകയാറ്റില്‍ ഒഴുക്കിൽ പെട്ടത്. കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു. ഇന്ന് മൂന്നുമണിയോടെ ആയിരുന്നു അപകടം. കൂട്ടിക്കല്‍ ടൌണില്‍ നിന്നും ആറ്റില്‍ വീണ റിയാസിനെ ഒരു കിലോമീറ്റര്‍ താഴെ ചപ്പാത്തിനടുത്ത് വെച്ചാണ്  രക്ഷിക്കാന്‍ കഴിഞ്ഞത്. ആറ്റില്‍ ശക്തമായ ഒഴുക്കുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ

0
ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ....

ചതുരംഗപ്പാറയിൽ സിഎച്ച്ആർ ഭൂമിയിൽ വ്യാപകമായി മരം മുറിച്ച് കടത്തിയതായി കണ്ടെത്തൽ

0
ഇടുക്കി: ഉടുമ്പൻചോല ചതുരംഗപ്പാറയിൽ സിഎച്ച്ആർ ഭൂമിയിൽ വ്യാപകമായി മരം മുറിച്ച് കടത്തിയതായി...

ഐ.സി.എല്‍.ഫിന്‍കോര്‍പ്പിലെ (ICL Fincorp Ltd.) ഡിബഞ്ചര്‍ തട്ടിപ്പില്‍ ദുരൂഹത

0
ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ ബാങ്ക് അക്കൌണ്ടില്‍ പണം വരവ് ചെയ്യപ്പെടാതെ ആര്‍ക്കും കമ്പനിയുടെ...

അമൃതംപൊടിയിൽ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉൾപ്പെടുത്താൻ നിർദേശം

0
തിരുവനന്തപുരം: അമൃതംപൊടിയിൽ മുഴുവൻ പഞ്ചസാരയാണല്ലോ എന്ന പരാതി ഇനി വേണ്ട. സംസ്ഥാനത്തെ...