ചാലാപ്പള്ളി – കോട്ടാങ്ങൽ ബാസ്റ്റോ റോഡിൽ ഉപേക്ഷിക്കപ്പെട്ട കലുങ്ക് അപകട ഭീഷണി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ചാലാപ്പള്ളി – കോട്ടാങ്ങൽ ബാസ്റ്റോ റോഡിൽ ഉപേക്ഷിക്കപ്പെട്ട കലുങ്ക് അപകട ഭീഷണി ഉയർത്തുന്നു. പെരുമ്പെട്ടി പോലിസ് സ്റ്റേഷന് സമിപത്താണ് ഉപേക്ഷിക്കപ്പെട്ട കലുങ്കിന്റെ ഒരു ഭാഗത്ത് അപകടം പതിയിരിക്കുന്നത്. ഇവിടെ റോഡിന്റെ ഇരുവശങ്ങളിലും ഐറിഷ് കോൺക്രീറ്റ് വിരിച്ചിട്ടുണ്ട്. എന്നാൽ ഒരു ഭാഗത്ത് മാത്രം നാലു മീറ്റർ നീളത്തിൽ ഉപേക്ഷിച്ച നിലയിലുമാണ്. ഇവിടെ അഞ്ച് അടിയോളം താഴചയുള്ള കുഴിയുമാണ്. എതിർ ദിശയിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ ചെറു വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. നിരവധി വാഹനങ്ങളാണ് ദിവസങ്ങൾക്ക് ഉള്ളിൽ കുഴിയിൽ അകപ്പെട്ടത്. അപകടം ഒഴിവാക്കാൻ നടപടി ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...