കോട്ടയം ജില്ലയില്‍ 187 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 187 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 186 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. 234 പേര്‍ രോഗമുക്തരായി. 2395 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 76 പുരുഷന്‍മാരും 85 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 44 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 1532 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445585 പേര്‍
കോവിഡ് ബാധിതരായി. 442774 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6137 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കുറവിലങ്ങാട്-18
കോട്ടയം-13
കാഞ്ഞിരപ്പള്ളി-10
പാലാ-9
വിജയപുരം-8
ഏറ്റുമാനൂര്‍, ഞീഴൂര്‍, ചിറക്കടവ്-7
അതിരമ്പുഴ-6
മുത്തോലി, ഉഴവൂര്‍, ചങ്ങനാശേരി

മരങ്ങാട്ടുപിള്ളി-5
മാടപ്പള്ളി, മാഞ്ഞൂര്‍-4
പനച്ചിക്കാട്, വൈക്കം, മണിമല, കറുകച്ചാല്‍, പാമ്പാടി, കിടങ്ങൂര്‍, പുതുപ്പള്ളി, അയര്‍ക്കുന്നം, തിടനാട്-3
തലപ്പലം, കുറിച്ചി, മണര്‍കാട്, എരുമേലി, പാറത്തോട്, പായിപ്പാട്, ആര്‍പ്പൂക്കര, ഭരണങ്ങാനം, വാഴപ്പള്ളി, കരൂര്‍, വാഴൂര്‍, മീനടം, മുണ്ടക്കയം-2
കാണക്കാരി, വെള്ളാവൂര്‍, മുളക്കുളം, കോരുത്തോട്, കടപ്ലാമറ്റം, അകലക്കുന്നം, വെച്ചൂര്‍, മീനച്ചില്‍, തലയോലപ്പറമ്പ്, ചെമ്പ്, തൃക്കൊടിത്താനം, മേലുകാവ്, വെള്ളൂര്‍, രാമപുരം, കൊഴുവനാല്‍, ടി.വി പുരം, കങ്ങഴ, തീക്കോയി, കല്ലറ, എലിക്കുളം, നെടുംകുന്നം-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...