കോട്ടയം ജില്ലയില്‍ 94 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 94 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 175 പേര്‍ രോഗമുക്തരായി. 2140 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 34 പുരുഷന്‍മാരും 44 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 21 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 1027 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446541 പേര്‍
കോവിഡ് ബാധിതരായി. 444183 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 20
മാഞ്ഞൂർ – 8
പാലാ, കടുത്തുരുത്തി, കുറവിലങ്ങാട് – 4
രാമപുരം, തലയോലപ്പറമ്പ്, വിജയപുരം, പായിപ്പാട്,

മേലുകാവ് -3
വാഴൂർ , എരുമേലി, ചിറക്കടവ്, കറുകച്ചാൽ
തൃക്കൊടിത്താനം, കൊഴുവനാൽ, വെള്ളൂർ, ചങ്ങനാശേരി, ഞീഴൂർ – 2
ഉദയനാപുരം, അയ്മനം , കിടങ്ങൂർ,
മൂന്നിലവ്, തിടനാട്,
മുളക്കുളം, വാഴപ്പള്ളി, നെടുംകുന്നം, അതിരമ്പുഴ, നീണ്ടൂർ , അയർക്കുന്നം, കാണക്കാരി, കാഞ്ഞിരപ്പള്ളി, കൂരോപ്പട,
വാകത്താനം, ഈരാറ്റുപേട്ട, ഭരണങ്ങാനം, പനച്ചിക്കാട്,
കല്ലറ, പാറത്തോട്, പുതുപ്പള്ളി – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...