കോട്ടയം ജില്ലയിൽ 1231 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 1231 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 13 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3550 പേർ രോഗമുക്തരായി. 6734 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 496 പുരുഷൻമാരും 574 സ്ത്രീകളും 161 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 247 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 17951 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 437166 പേർ കോവിഡ് ബാധിതരായി. 420170 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17951 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 177
ചങ്ങനാശേരി – 47
ഏറ്റുമാനൂർ -41
മുണ്ടക്കയം – 35
വാഴൂർ – 31
കാഞ്ഞിരപ്പള്ളി – 30
തൃക്കൊടിത്താനം, കടുത്തുരുത്തി – 28
അതിരമ്പുഴ -26
ചിറക്കടവ്-25
പൂഞ്ഞാർ, പാമ്പാടി, പാലാ-24
മാടപ്പള്ളി – 23
പാറത്തോട്, രാമപുരം, പുതുപ്പള്ളി – 21
മരങ്ങാട്ടുപിള്ളി – 20
കിടങ്ങൂർ, വൈക്കം, പൂഞ്ഞാർ തെക്കേക്കര – 19
എരുമേലി – 18
വാകത്താനം – 17
മാഞ്ഞൂർ, വാഴപ്പള്ളി, തിടനാട്, ഞീഴൂർ, അയ്മനം – 16

മണർകാട്, വെള്ളൂർ, വിജയപുരം – 15
പായിപ്പാട്, മുളക്കുളം, കൂട്ടിക്കൽ, ആർപ്പൂക്കര, നെടുംകുന്നം-13
പള്ളിക്കത്തോട്, പനച്ചിക്കാട്, മണിമല, കാണക്കാരി, കുറവിലങ്ങാട്, തലനാട്, അയർക്കുന്നം, നീണ്ടൂർ, മേലുകാവ്, മീനച്ചിൽ – 12
ഉദയനാപുരം, കുരോപ്പട, വെളിയന്നൂർ, അകലക്കുന്നം – 10
കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, തലപ്പലം – 8
മൂന്നിലവ്, കറുകച്ചാൽ, ഉഴവൂർ, എലിക്കുളം, തലയോലപ്പറമ്പ്, കുറിച്ചി -7
കടനാട് -6
കടപ്ലാമറ്റം, കോരുത്തോട്, കുമരകം, കങ്ങഴ, തലയാഴം -5
തീക്കോയി, ഈരാറ്റുപേട്ട, മറവൻതുരുത്ത് – 4
ടി വി പുരം, വെള്ളാവൂർ, ചെമ്പ്, വെച്ചൂർ, മീനടം – 3
കല്ലറ-2
തിരുവാർപ്പ് – 1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...