ഇടുക്കി ജില്ലയിൽ ഇന്ന് 584 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിൽ ഇന്ന് 584 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1200 പേർ രോഗമുക്തി നേടി. ഇന്ന് ഫലം വന്നതിൽ 1882 പേർക്ക് നെഗറ്റീവാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം 7680 ആണ്. ജില്ലയിൽ ഇതുവരെ 203365 പേർക്ക് രോഗം ബാധിക്കുകയും 194403 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ 1282 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 1409482 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:

അടിമാലി 30
ആലക്കോട് 9
അറക്കുളം 25
അയ്യപ്പൻകോവിൽ 7
ബൈസൺവാലി 5
ചക്കുപള്ളം 9
ചിന്നക്കനാൽ 4
ദേവികുളം 3
ഇടവെട്ടി 7
ഏലപ്പാറ 6
ഇരട്ടയാർ 6
കഞ്ഞിക്കുഴി 14
കാമാക്ഷി 10
കാഞ്ചിയാർ 8
കരിമണ്ണൂർ 15
കരിങ്കുന്നം 5
കരുണാപുരം 15
കട്ടപ്പന 32
കോടിക്കുളം 6
കൊക്കയാർ 12

കൊന്നത്തടി 19
കുടയത്തൂർ 6
കുമാരമംഗലം 8
കുമളി 5
മണക്കാട് 13
മാങ്കുളം 5
മറയൂർ 1
മരിയാപുരം 6
മൂന്നാർ 5
മുട്ടം 11
നെടുങ്കണ്ടം 39
പള്ളിവാസൽ 4
പാമ്പാടുംപാറ 12
പീരുമേട് 6
പെരുവന്താനം 11
പുറപ്പുഴ 2
രാജാക്കാട് 10
രാജകുമാരി 1
ശാന്തൻപാറ 4

സേനാപതി 4
തൊടുപുഴ 45
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 6
ഉപ്പുതറ 7
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 15
വാത്തിക്കുടി 41
വാഴത്തോപ്പ് 27
വെള്ളത്തൂവൽ 14
വെള്ളിയാമറ്റം 16
ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് അഞ്ചിരി സ്വദേശിനി (40).
ആലക്കോട് അഞ്ചിരി സ്വദേശി (40).
കുമാരമംഗലം പള്ളിപീടിക സ്വദേശിനി (15).
തൊടുപുഴ സ്വദേശികൾ (39, 15).
ഇരട്ടയാർ സ്വദേശി (43).
കട്ടപ്പന സ്വദേശി (19).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...