കോട്ടയം ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4119 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 118 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3033 പേർ രോഗമുക്തരായി. 7448 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1818 പുരുഷൻമാരും 1890 സ്ത്രീകളും 415 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 691 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 23765 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 393065 പേർ കോവിഡ് ബാധിതരായി. 366469 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32464 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 710
ചങ്ങനാശ്ശേരി -189
രാമപുരം -126
ഏറ്റുമാനൂർ -114
മുണ്ടക്കയം -111
പാലാ -97
വൈക്കം -95
കാഞ്ഞിരപ്പള്ളി -94
വാഴൂർ -86
അതിരമ്പുഴ -77
ഉഴവൂർ -70
തൃക്കൊടിത്താനം, എരുമേലി -67
പാമ്പാടി -64
കറുകച്ചാൽ 63
ചിറക്കടവ് -61
വെള്ളൂർ -60

കരൂർ -59
വാഴപ്പള്ളി -57
ഭരണങ്ങാനം, പുതുപ്പള്ളി -56
പാറത്തോട് -54
കുറിച്ചി -52
ആർപ്പൂക്കര, പനച്ചിക്കാട്, തലയോലപ്പറമ്പ് -51
വെളിയന്നൂർ, മീനച്ചിൽ -49
വാകത്താനം, മണിമല, മുളക്കുളം -44
മാടപ്പള്ളി -42
കടനാട്, വെച്ചൂർ -41
അകലക്കുന്നം -40
മുത്തോലി, കൂട്ടിക്കൽ -39
കടുത്തുരുത്തി, എലിക്കുളം -38

വെള്ളാവൂർ -37
ഈരാറ്റുപേട്ട, തിടനാട് -36
പായിപ്പാട് -35
അയർക്കുന്നം, അയ്മനം -34
വിജയപുരം -33
ഉദയനാപുരം -32
കിടങ്ങൂർ -31
പൂഞ്ഞാർ -30
ടി.വി.പുരം, നെടുംകുന്നം -29
മരങ്ങാട്ടുപള്ളി, മീനടം -28
മണർകാട്, മൂന്നിലവ്, കോരുത്തോട് -27
കല്ലറ -26
കാണക്കാരി, കങ്ങഴ, മേലുകാവ് -25

കൊഴുവനാൽ -24
തലപ്പലം, കുറവിലങ്ങാട്, ചെമ്പ് -23
മറവൻതുരുത്ത്, തിരുവാർപ്പ് -20
പൂഞ്ഞാർ തെക്കേക്കര, ഞീഴൂർ -19
മാഞ്ഞൂർ, കൂരോപ്പട, കുമരകം -18
തലയാഴം -17
കടപ്ലാമറ്റം -15
പള്ളിക്കത്തോട്, തീക്കോയി -14
തലനാട്, നീണ്ടൂർ -9.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...