കോട്ടയം ജില്ലാ ക​​ള​​ക്ട​​ര്‍ എം. അഞ്ജനയും എഡിഎമ്മും ക്വാറന്‍റൈനില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ​​ ജില്ലാ ക​​ള​​ക്ട​​ര്‍ എം. അഞ്ജനയും എഡിഎമ്മും ക്വാറന്‍റൈനില്‍ പ്ര​​വേ​​ശി​​ച്ചു. കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇതിനിടെ കോ​ട്ട​യ​ത്തെ ഒരു മാ​ളി​ലെ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചു​ങ്കം മ​ള്ളൂ​ശേ​രി സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി ഇ​യാ​ള്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്ക് എ​ത്തി​യി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥിരീകരി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാള്‍ അ​ണു​വി​മു​ക്ത​മാ​ക്കിയതായി അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ കൊന്ന് ഭക്ഷിച്ച സംഭവം : വനം വകുപ്പ് കൂട്...

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തില്‍...

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളി : അഡ്വ. എ.സുരേഷ്...

0
പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ...

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...