കോട്ടയം ഡിസ്ട്രിക്‌ട് പ്രവാസി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : ജിദ്ദയിലെ കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്‌ട് പ്രവാസി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.നിസാര്‍ യൂസുഫ് ചെയര്‍മാനും ദാസ്‌മോന്‍ തോമസ് പ്രസിഡന്‍റുമാണ്. അനില്‍ നായര്‍ (സെക്ര.), പ്രസൂണ്‍ ദിവാകരന്‍ (ട്രഷ.), ബെന്നി മാത്യു (വൈ. പ്രസി.), സാബു കുര്യാക്കോസ് (ജോ.സെക്ര.) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

മറ്റു ഭാരവാഹികള്‍: കെ.എസ്.എ റസാഖ് (ജന.കണ്‍., ചാരിറ്റി-പബ്ലിക് റിലേഷന്‍സ്), ഷൈജു ലത്തീഫ് (സമിതിയംഗം), അനീസ് മുഹമ്മദ് (പ്രോഗ്രാം കണ്‍.), സിനു തോമസ്, സിദ്ദീഖ് അബ്ദുറഹീം, മനീഷ് കുടവെച്ചൂര്‍ (സമിതി അംഗങ്ങള്‍). സാജിദ് ഈരാറ്റുപേട്ട (മീഡിയ കണ്‍.), പ്രശാന്ത് തമ്പി (ലോജിസ്റ്റിക്‌സ് കണ്‍.), ദര്‍ശന്‍ മാത്യു, ജോസ്‌മോന്‍ ജോര്‍ജ്, ഫസിലി (സമിതി അംഗങ്ങള്‍). തെരഞ്ഞെടുപ്പിന് ചെയര്‍മാന്‍ നിസാര്‍ യൂസുഫ് നേതൃത്വം നല്‍കി. ദാസ്‌മോന്‍ തോമസ് അധ്യക്ഷത വഹിച്ചു. ടോമി പുന്നന്‍ സ്വാഗതവും അനില്‍ നായര്‍ നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പന്തളം കുളനടയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

0
പന്തളം : ഓപ്പറേഷൻ തണ്ടർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്തനംതിട്ട എക്സൈസ്...

അടൂര്‍ എം.സി റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു : സുരക്ഷ കാര്യക്ഷമമല്ലെന്ന് യാത്രക്കാര്‍

0
അടൂര്‍ : അപകടങ്ങള്‍ കുറയ്ക്കുവാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അധികാരികള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും...